Pages
Home
Wednesday, 1 August 2012
എനിയ്ക്കു നോവില്ല !
ചോരചിന്തി മരിച്ചു വീഴും വരെ ...
ആഞ്ഞാഞ്ഞു തറക്ക നീ
ക്രോധത്തിന്‍ ആണികള്‍ !
എന്‍റെ മരണത്തിലും എന്നെ പിന്തുടര്‍ന്ന് നോവിക്കാന്‍
എന്‍റെ ശവകുടീരത്തിലും അവള്‍ക്കു എഴുത്താണി നല്‍കുക ...!
എനിയ്ക്കു നോവില്ല , ഞാന്‍ പാറയല്ലേ !!!
Newer Posts
Older Posts
Home
Subscribe to:
Posts (Atom)