Pages

Wednesday, 1 August 2012

എനിയ്ക്കു നോവില്ല !

ചോരചിന്തി മരിച്ചു വീഴും വരെ ...
ആഞ്ഞാഞ്ഞു തറക്ക നീ   ക്രോധത്തിന്‍  ആണികള്‍ !
എന്‍റെ മരണത്തിലും എന്നെ പിന്തുടര്‍ന്ന് നോവിക്കാന്‍  
എന്‍റെ ശവകുടീരത്തിലും അവള്‍ക്കു എഴുത്താണി നല്‍കുക ...!
എനിയ്ക്കു നോവില്ല , ഞാന്‍ പാറയല്ലേ !!!

2 comments:

  1. പാറയ്ക്കുള്ളിലെ ഉറവ് കാണാത്തതോ, അതോ ആ നീര് അവള്‍ക്കായി ചാല് കീറില്ലെന്ന അറിവില്‍ സ്വയം ഒഴിയുന്നതോ ??
    എഴുത്താണി സ്വയംകുത്തി ഒഴുക്കുകയാവാം അവള്‍ ഓര്‍മ്മകളെ പ്പോലും ...
    കാരണം പ്രണയത്തില്‍ വെറുപ്പില്ലല്ലോ നിസ്സഹായതമാത്രമല്ലേ ഉള്ളു ..നിന്‍റെയും എന്‍റെയും ..

    ReplyDelete
  2. "എനിക്കു നോവില്ല, ഞാന്‍ പാറയല്ലേ" കൊള്ളാം ദ്യുതി ഇഷ്ടായൊരുപാട്...

    ReplyDelete